ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

idukki husband killed wife

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭർത്താവ് സുരേഷ് വെട്ടി കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മറയൂർ പൊലീസ് പറയുന്നു. ഒളിവിലുള്ള പ്രതി സുരേഷിനായി പൊലീസ് അന്വേഷണം തുടങ്ങി.

Story Highlights – idukki husband killed wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top