ശൗചാലയത്തിലെ പൈപ്പ്‌ലൈൻ കുടിവെള്ള ടാങ്കുമായി ബന്ധിപ്പിച്ച് തൊഴിലാളി; മധ്യപ്രദേശ് സ്റ്റേഷൻ മാസ്റ്റർക്ക് സസ്പൻഷൻ

station master suspended toilet

ശൗചാലയത്തിലെ പൈപ്പ്‌ലൈൻ കുടിവെള്ള ടാങ്കുമായി ബന്ധിപ്പിച്ച തൊഴിലാളിയുടെ പിഴവിൽ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പൻഷൻ. മധ്യപ്രദേശിലെ മന്ദസുർ ജില്ലയിലാണ് സംഭവം.

മാർച്ച് ഒന്നിന് ഗരോത് സ്റ്റേഷനിലാണ് സംഭവം നടന്നത്. “ഒരു സ്വകാര്യ കമ്പനിയിലെ ശുചീകരണ തൊഴിലാളി ശൗചായലത്തിലെ പൈപ്പ്‌ലൈൻ കുടിവെള്ള ടാങ്കുമായി ബന്ധിപ്പിച്ചു. ടാങ്ക് ശുദ്ധീകരിച്ച് പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്റർ ചൗത്മാൽ മീണയെ സസ്പൻഡ് ചെയ്തു. ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു.”- സ്റ്റേഷൻ അധികൃതർ അറിയിച്ചു.

Story Highlights – station master suspended after worker attaches toilet pipeline to drinking water tank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top