ഐസിസി ടി-20 റാങ്കിംഗ്: ഇന്ത്യ രണ്ടാമത്

India second spot T20I

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളീൽത്തി. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ പരാജപ്പെട്ട ഓസീസ് പോയിൻ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ഇന്ത്യ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ റേറ്റിംഗ് 268 ആണ്. ഒരു പോയിൻ്റ് വ്യത്യാസത്തിൽ ഓസ്ട്രേലിയ മൂന്നാമത് നിൽക്കുമ്പോൾ 275 റേറ്റിംഗോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ളത്.

മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

Story Highlights – India move to second spot in the ICC T20I team rankings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top