രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പോസ്റ്ററും കരിങ്കൊടിയും

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ പോസ്റ്ററും കരിങ്കൊടിയും. എം.പിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.

കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനാണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.

Story Highlights – Rajmohan Unnithan, Save congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 6 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
Top