Advertisement

കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ്

March 15, 2021
0 minutes Read

കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ്. വാഴയില്‍ അസീസ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വാഴയില്‍ അസീസ് എന്നയാളുടെ മക്കളുടെ പേരിലുള്ള വീടാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്ന് വീടുകളാണ് ഒരു കോംപൗണ്ടിലുള്ളത്. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top