ബംഗാൾ തെരഞ്ഞെടുപ്പ്: മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് അസദുദ്ദീൻ ഒവൈസി

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഈ മാസം 27 ന് പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവിയും എംപിയുമായ അസദുദ്ദീൻ ഒവൈസി. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്.
സാഗെർദിഗിയിൽ നടക്കുന്ന പൊുയോഗത്തിലായിരിക്കും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയെന്ന് ഒവൈസി അറിയിച്ചു. തന്റെ പാർട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Story Highlights- Asaduddin Owaisi’s Party To Contest Bengal Polls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here