എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളിയില്‍ താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോലും പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍ വില വര്‍ധനവിന് എതിരെയും അദ്ദേഹം പ്രതികരിച്ചു.
പ്രെട്രോള്‍ വില വര്‍ധവനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കണ്ണന്താനം. വില വര്‍ധനവിന് സംസ്ഥാന സര്‍ക്കാരിനെ കണ്ണന്താനം കുറ്റപ്പെടുത്തി. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കാത്തത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു.
Story Highlights- alphonse kannanthanam, nda
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here