Advertisement

പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് സോളാർ കേസ്; എപി അനിൽകുമാർ

March 27, 2021
Google News 1 minute Read
anil kumar criticizes ldf

പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് സോളാർ കേസെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാർ. പ്രതിപക്ഷ നേതാക്കളെ ഇങ്ങനെയൊക്കെ നേരിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പിലുണ്ടാകും. മുഖ്യമന്ത്രിയിൽ ഏകാധിപത്യം മാത്രമാണ് കാണാൻ കഴിയുന്നതന്നും എപി അനിൽകുമാർ 24 നോട് പറഞ്ഞു.

Story Highlights- ap anil kumar criticizes ldf government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here