നയതന്ത്ര കള്ളക്കടത്ത് കേസ് : നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

നയതന്ത്ര കള്ളക്കടത്ത് കേസിൽ നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന എൻഐഎയുടെ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. കള്ളക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേസിലാണ് നടപടി.
പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നാണ് എൻഐഎയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി പ്രതികളുടെയും എൻഐഎയുടെയും വാദങ്ങൾ കേട്ടത്.
Story Highlights: special court verdict on NIA petition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here