Advertisement

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ

March 31, 2021
Google News 1 minute Read
Kerala Gold Rate

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ 9,120 രൂപയാണ് കുറഞ്ഞത്.

വിവിധ സംസ്ഥാനങ്ങളിലേയും, നഗരങ്ങളിലേയും നികുതി നിരക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. പത്ത് ഗ്രാം സ്വർണത്തിന് (24 കാരറ്റ്) ഡൽഹിയിൽ 48,070 രൂപയും, മുംബൈയിൽ 43,980 രൂപയും, കൊൽക്കത്തയിൽ 46,920 രൂപയും, ബംഗളൂരുവിലും ഹൈദരാബാദിലും 45,490 രൂപയും, ചെന്നൈയിൽ 46,080 രൂപയും, പൂനെയിൽ 43,980 രൂപയും, അഹമ്മദാബാദിൽ 46,320 രൂപയുമാണ്. (ജിഎസ്ടി മറ്റ് ടാക്‌സുകൾ എന്നിവയൊഴിച്ചുള്ള വിലയാണ് നൽകിയിരിക്കുന്നത്).

Story Highlights: gold price dropped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here