Advertisement

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 43,183 പേര്‍ക്ക് കൊവിഡ്

April 1, 2021
Google News 1 minute Read

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 43,183 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 32,641 പേര്‍ രോഗമുക്തരായി. 249 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 11,704 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5031 പേര്‍ മുംബൈയില്‍ രോഗമുക്തരായി.

സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത് 28,56,163 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 3,66,533 പേരാണ്. ആകെ രോഗമുക്തര്‍ 24,33,368 പേരാണ്. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

Story Highlights: Maharashtra sees record high of 43183 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here