Advertisement

പാഠ ഭാഗങ്ങൾ മനസിലാക്കാൻ അനിമേഷനും; SUERE the learning app ൽ പഠനം ലളിതം രസകരം

April 1, 2021
Google News 4 minutes Read

സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ കുട്ടികളുടെ പഠനം വ്യസ്തമായി കഴിഞ്ഞു. നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് SUERE the learning app. വളരെ ലളിതമായും രസകരമായും പാഠ ഭാഗങ്ങൾ കുട്ടികളിലേക്കെത്തിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് SUERE the learning appന്റെ ലക്ഷ്യം.

കേരളത്തിലെ പ്രഗത്ഭരായ ടീച്ചിങ് പാനലും ആർട്ടിസ്റ്റുകളും തയ്യാറാക്കിയ സ്ക്രിപ്റ്റിൽ കേരളത്തിലെ മികച്ച യുവ അധ്യാപകർ നയിക്കുന്ന ക്ലാസുകളാണ് SUERE the learning app ൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ക്ലാസുകൾ വിഷ്വൽ അനിമേറ്റഡ് വിഡിയോകളായാണ് തയ്യാറാക്കിയിരിക്കുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കുന്നു.

മനഃപാഠം പഠിക്കാതെ മനസിലാക്കി പഠിക്കാവുന്ന ട്രിക്കുകൾ, പരീക്ഷണാത്മകമായ പഠന രീതികൾ, അധ്യാപകരുമായി ആശയവിനിമയം നടത്താനുള്ള അവസരം, ഓരോ പാഠ്യ വിഷയങ്ങൾ പഠിച്ചു കഴിയുമ്പോഴും അസ്സസ്മെന്റ് ടെസ്റ്റുകൾ, കണക്കിനെ എളുപ്പമാക്കുന്ന ഗെയിമുകൾ തുടങ്ങി പഠനം എളുപ്പമാക്കാനുള്ള വിപുലമായ സജ്ജീകരങ്ങളാണ് SUERE the learning appൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

8 മുതൽ 10 വരെയുള്ള STATE/ CBSE കുട്ടികൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ്, സോഷ്യൽ സയൻസ് വിഷയങ്ങളും കൂടാതെ പ്ലസ് വൺ, പ്ലസ് ടു തലത്തിൽ സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി,മാത്‍സ്, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നീ വിഷയങ്ങളും കൊമേഴ്‌സ് വിഭാഗത്തിൽ അക്കൗണ്ടൻസി, ഇക്കണോമിക്സ്, ബിസിനസ്സ് സ്റ്റഡീസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മാത്‍സ് എന്നീ വിഷയങ്ങളും SUERE the learning application ഉൾപ്പെടുത്തിയിക്കുന്നു. App ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കൂ: https://play.google.com/store/apps/details?id=com.cynbus.smartup

Story Highlights: SUERE The learning App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here