പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്ക്

pathanamthitta rss dyfi clash

പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം. സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ അഖിൽ സതീഷ്,ആകാശ് പിഎസ്, സുജിത് എം.എസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്.

Further Updates Soon…

Story Highlights: pathanamthitta rss dyfi clash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top