പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്ക്

പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം. സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു.
ഡിവൈഎഫ്‌ഐ പ്രവർത്തകരായ അഖിൽ സതീഷ്,ആകാശ് പിഎസ്, സുജിത് എം.എസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കും കൈക്കും പരുക്കേറ്റിട്ടുണ്ട്.
Further Updates Soon…
Story Highlights: pathanamthitta rss dyfi clash
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here