കണ്ണൂരിൽ സിപിഐഎം-ലീഗ് സംഘർഷം; രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ സിപിഐഎം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മുക്കിൽപീടികയിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.

മുഹ്‌സിൻ, മൻസൂർ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷമുണ്ടായത്.

Story Highlights: assembly election 2021, cpim, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top