ഡൽഹിയിൽ 37 ഡോക്ടർമാർക്ക് കൊവിഡ്

medical college doctors strike cancelled

ഡൽഹിയിൽ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.

Story Highlights: 37 doctors confirmed covid kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top