റാന്നിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ranni two students drowned

റാന്നി മാടത്തരുവിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ പിച്ചനാട് പ്രസാദിന്റെ മകൻ ശബരി, ചേത്തയ്ക്കൽ പത്മാലയത്തിൽ അജിയുടെ മകൻ ജിത്തു എന്നിവരാണ് മരിച്ചത്.

രണ്ടുപേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

Further Updates Soon…

Story Highlights: ranni two students drowned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top