Advertisement

കോണ്‍ഗ്രസുമായി ബംഗാളില്‍ തെരഞ്ഞെടുപ്പ് സഖ്യം മാത്രം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി

April 10, 2021
0 minutes Read
sujon chakraborty

കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി ട്വന്റിഫോറിനോട്. കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്നും കോണ്‍ഗ്രസുമായി ഉള്ളത് തെരഞ്ഞെടുപ്പ് സഖ്യം മാത്രമെന്നും സുജന്‍ ചക്രബര്‍ത്തി.

കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കിയത് കേരളത്തിലെ പോലെയല്ല സാഹചര്യം എന്നതുകൊണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് ശേഷവും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണങ്ങള്‍ ഏകപക്ഷീയമാണ്. സംസ്ഥാനത്ത് മമതാ ഭരണം ജനാധിപത്യം ഇല്ലാതാക്കിയെന്ന് സുജന്‍ ചക്രബര്‍ത്തി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top