Advertisement

ഐപിഎൽ: മുംബൈക്ക് ബാറ്റിംഗ്; ലിൻ പുറത്ത്

April 13, 2021
Google News 1 minute Read
qmumbai indians kolkata toss

ഐപിഎൽ 14ആം സീസണിലെ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗൻ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത നിരയിൽ മാറ്റങ്ങളില്ല. മുംബൈ ഇന്ത്യൻസിൽ ഒരു മാറ്റമുണ്ട്. ക്രിസ് ലിന്നിനു പകരം ക്വിൻ്റൺ ഡികോക്ക് ടീമിലെത്തി.

ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ പരാജയപ്പെട്ടാണ് മുംബൈ എത്തുന്നതെങ്കിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം മത്സരത്തിനൊരുങ്ങുന്നത്.

Story Highlights: mumbai indians vs kolkata knight riders toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here