Advertisement

കണ്ണൂരിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

April 18, 2021
Google News 2 minutes Read
mother and daughter found dead kannur mattannur

കണ്ണൂർ മട്ടന്നൂർ കാനാട് അമ്മയും കുഞ്ഞിനെയും വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്. മുറിയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്. ജിജിനയുടെ ഭർത്താവ് വിദേശത്താണ്.

Further Updates Soon…

Story Highlights: mother and daughter found dead kannur mattannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here