വാക്സിൻ രജിസ്ട്രേഷൻ; ഓൺലൈനായി രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി

covid vaccine website down

വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നാണ് പരാതി.

പലയിടത്തും ഉച്ചയായപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിച്ചു. പിന്നീട് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.

Read Also : വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ? [24 Explainer]

എന്നാൽ വാക്സിൻ ലഭ്യത അനുസരിച്ച് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമാകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്സിൻ വന്ന ശേഷം വീണ്ടും ഓൺലൈൻ രജിസ്റ്റർ ചെയ്യാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Story highlights: covid vaccine, covid vaccine website down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top