തെരഞ്ഞെടുപ്പ് ഫലം 24നൊപ്പം; ഒരു മുഴം മുന്നേയെറിഞ്ഞ് ട്രോളന്മാർ

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെയാണ് നടക്കുക. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് നാളെ നടക്കുക. സമഗ്രമായ വോട്ടെണ്ണൽ കവറേജിനായി 24 പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് തന്നെ ട്രോളന്മാർ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ്. 24മായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Story highlights: trolls about 24 counting day coverage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top