ഒല്ലൂരിൽ അഡ്വ. കെ രാജൻ വിജയിച്ചു

ഒല്ലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ അഡ്വ. കെ രാജൻ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്ലൂർ, ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ എന്നിവരെയാണ് രാജൻ പിന്തള്ളിയത്.
കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മണ്ഡലത്തിലുടനീളം നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് കെ രാജന് ഗുണകരമായത്. മണ്ഡലത്തിലെ റോഡുകളുടെ നിലവാരമുയർത്തിയതും പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അദ്ദേഹത്തിനു ഗുണകരമായി. ഒപ്പം, വോട്ടർമാരുമായുള്ള വ്യക്തിബന്ധവും അദ്ദേഹത്തിനെ വിജയത്തിൽ നിർണായകമായി.
Story highlights: adv k rajan won in ollur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here