കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്.
മഞ്ചേശ്വരം- യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് മുന്നില്‍
കാസര്‍ഗോഡ്- യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് മുന്നില്‍
ഉദുമ- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി.എച്ച് കുഞ്ഞമ്പു മുന്നില്‍
കാഞ്ഞങ്ങാട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ മുന്നില്‍
തൃക്കരിപ്പൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാലന്‍ മുന്നില്‍
Story highlights: Assembly elections, first results of Kasaragod district
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here