ഉമ്മൻ ചാണ്ടിയുടെ ലീഡ് വർധിച്ചു

Oommen Chandy's lead declining

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ ലീഡ് നില വർധിച്ചു. 7426 ആണ് നിലവിൽ അദ്ദേഹത്തിൻ്റെ ലീഡ്. എൽഡിഎഫിൻ്റെ ജെയ്ക് സി തോമസ് മുൻ മുഖ്യമന്ത്രിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാലായിൽ മാണി സി കാപ്പൻ വിജയം ഉറപ്പിച്ചു. നിലവിൽ 11246 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

Story highlights: Oommen Chandy’s lead is declining again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top