വൈ പ്ലസ് പോരാ; അദർ പൂനെവാലയ്ക്ക് സെഡ് പ്ലസ് സുരക്ഷ തന്നെ വേണമെന്ന് ഹർജി

കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനെവാലയ്ക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകൻ ദത്തമാനെയാണ് ഹർജി നൽകിയത്.
അദർ പൂനെവാലയ്ക്ക് നിരവധി ഭീഷണികൾ വരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപനങ്ങൾക്കുമാണ് വൈ പ്ലസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത്. ഇത് പോര എന്നാണ് ഹർജിയിലെ ആവശ്യം.
Story Highlights: adar punewale, serum insitute ceo
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here