Advertisement

കുട്ടികളുടെ പഠന കാര്യത്തില്‍ ആശങ്കയുണ്ടോ?; ഒരു സൊലൂഷനുണ്ട്

May 7, 2021
3 minutes Read

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠനം വഴിമുട്ടിയ അവസ്ഥയിലാണുള്ളത്. ഇത് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാക്കുന്നു. എന്നാല്‍ കുട്ടികള്‍ക്ക് പഠനത്തിനും പരീക്ഷകള്‍ക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകള്‍ കൊണ്ടുവരാറുള്ള 90+ My Tuition app ഉള്ളപ്പോള്‍ പഠനം മുടങ്ങിയതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അടുത്ത അക്കാദമിക് വര്‍ഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 90+ My Tuition app ല്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ ങ്യ Tuition app വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ അക്കാദമിക് സിലബസ് പാഠഭാഗത്തിലേതുപോലെ വളരെ കൃത്യമായിട്ടാണ് 90+ My Tuition app ഒരുക്കിയിരിക്കുന്നത്.

ഗണിതം, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് സാധാരണഗതിയില്‍ 90+ My Tuition app ല്‍ ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ ഹിന്ദി, ജ്യോഗ്രഫി, ഹിസ്റ്ററി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. ഈ അപ്‌ഡേഷനുകള്‍ ഉപയോഗപ്പെടുത്തി, അടുത്ത അക്കാദമിക് വര്‍ഷത്തിലേക്ക് തയ്യാറെടുക്കാവുന്നതാണ്.

സാധാരണ ട്യൂഷന്‍ ഫീസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ 90+ My Tuition app ല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ ട്യൂഷന് ഒരു വര്‍ഷത്തേക്ക് യു.പി ക്ലാസുകള്‍ക്ക് വെറും 3999 രൂപയും ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് 4999 രൂപയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികള്‍ക്ക് മികച്ച പഠനം നല്‍കാന്‍ സാധിക്കുമെന്നത് മാതാപിതാക്കള്‍ക്കും ആശ്വാസകരമാണ്. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 + My Tuition App ന്റെ സവിശേഷത.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://mytuitionapp.com/

Story Highlights: 90 plus my tuition app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top