കൊവിഡ് ബാധിച്ച് ബോധരഹിതനായ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ

കൊവിഡ് ബാധിതനായി വീട്ടില്‍ ബോധരഹിതനായി കിടന്ന രോഗിയെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പാലക്കാടാണ് സംഭവം. ബി.ജെ.പി അനുഭാവിയായ വിഭൂഷിനെയാണ് ആംബുലന്‍സിന് കാത്തു നില്‍ക്കാതെ രാഷ്ട്രീയം മറന്ന് ആശുപത്രിയില്‍ എത്തിച്ചത്.
കൊവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്നു വിഭൂഷും ഭാര്യ അജനയും. വിഭൂഷിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ സ്വകാര്യ ആംബുലന്‍സിനായി വിളിച്ചെങ്കിലും വൈകുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. തുര്‍ന്നാണ് വാര്‍ഡ് മെമ്പറിന്റെ വാഹനത്തില്‍ ബോധരഹിതനായ വിഭൂഷിനെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്.
Story Highlights: Covid -19 Patient ,Bjp , Dyfi ,palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here