ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനെന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍
May 14, 2021
1 minute Read

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ടെന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. സതാംപ്‌ണില്‍ ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
‘കാലാവസ്ഥയും പിച്ചിന്‍റെ സാഹചര്യവും അടിസ്ഥാനമാക്കി ചുരുക്കി പറഞ്ഞാല്‍ സതാംപ്‌ടണില്‍ ന്യൂസിലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ടാവാം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സ്വാഭാവികമായും ഉപയോഗിക്കാന്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാകും.
ഇന്ത്യക്ക് ബൗളര്‍മാര്‍ കാര്യക്ഷമമാണ്,എന്നാൽ ന്യൂസിലന്‍ഡില്‍ ഡെക്കില്‍ കൂടുതലായി പന്ത് ഹിറ്റ് ചെയ്‌തതിനും കിവീസ് ബൗളര്‍മാര്‍ ചെയ്തത് പോലെ ഫുള്‍ ലെങ്‌തില്‍ സ്വിങ് കണ്ടെത്താന്‍, കഴിയാതിരുന്നതിനും അവര്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement