Advertisement

മമതാ ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

May 15, 2021
Google News 1 minute Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദരൻ ആഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളമായി കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പശ്ചിമ ബംഗാളിൽ 1,31,792 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12, 993 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

Story Highlights: covid 19, mamata banerjee’s brother died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here