Advertisement

ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്നിറങ്ങും

May 15, 2021
Google News 1 minute Read

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.

ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ഈ ജില്ലകളിൽ കടകൾ തുറക്കാനുള്ള സമയം ചുരുക്കിയേക്കും. എല്ലാ ജില്ലകളിലും ടിപിആർ കൂടിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗൺ മെയ് 23വരെ നീട്ടിയിരുന്നു.

Read Also : എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? ഏതൊക്കെ സേവനകൾ ലഭ്യമാകും ? [24 Explainer]

ഐഎംഎയും ആരോഗ്യവകുപ്പും നേരത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം മുന്നോട്ട് വച്ചിരുന്നു.

Story Highlights: tripple lockdown kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here