സത്യപ്രതിജ്ഞയിൽ അഞ്ഞൂറുപേരിൽ ഒരാളായി ജനാർദ്ദനനും; സന്തോഷം പങ്കുവച്ച് ജനാർദ്ദനൻ
![](https://www.twentyfournews.com/wp-content/uploads/2021/05/981575-beedi-worker-janardhanannm.jpg?x52840)
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂർ അവേര സ്വദേശി ജനാർദനൻ.സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരിൽ 216മാനായി യാണ് തെരെഞ്ഞെടുത്ത്.റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ക്ഷണക്കത്തുമായി എത്തിയത്. ബീഡി തൊഴിലാളിയായ ജനാർദനൻ ബാങ്ക് അക്കൗണ്ടിലെ രണ്ടു ലക്ഷം രൂപയും വാക്‌സിൻ ചലഞ്ചിലേക്ക് നൽകിയിരുന്നു.
ഏറ്റവും ഇഷ്ടമുള്ള നേതാവായ പിണറായി വിജയൻ വീണ്ടും അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തും, നേരത്തെ ആരോഗ്യ പ്രശനങ്ങൾ പറഞ്ഞെങ്കിലും തീരുമാനം മാറ്റി ചടങ്ങിൽ പങ്കെടുക്കുമെന്നും ജനാർദനൻ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here