അഞ്ചു കൊല്ലവും എ.കെ ശശീന്ദ്രന്‍ തുടരും, മന്ത്രിസ്ഥാനം വീതംവയ്ക്കില്ല ; പി സി ചാക്കോ

എന്‍.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം വീതംവയ്ക്കാന്‍ ധാരണയില്ലെന്ന് പി.സി.ചാക്കോ. അഞ്ചു കൊല്ലവും എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നും പി.സി.ചാക്കോ പറഞ്ഞു. എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ചാക്കോയെ പ്രഖ്യാപിച്ചു. നാളെ ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർക്ക് പകരമായാണ് പി.സി.ചാക്കോയെ എൻ.സി.പി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്.
അതേസമയം, വനം വകുപ്പ് മാത്രം നല്‍കിയതില്‍ അതൃപ്തി. പൊതുജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന വകുപ്പ് വേണമെന്നാവശ്യം നിലനിൽക്കുന്നുണ്ട്.
Story Highlights: P C Chacko NCP A K Saseendran LDF Government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here