Advertisement

വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടി; ഗ്രാമസേവകനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

May 19, 2021
Google News 1 minute Read

മഹാരാഷ്ട്രയിൽ വ്യാജരേഖ നിർമിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമസേവകനുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ ദിന്തോരി ഗ്രാമപഞ്ചായത്തിലാണ് വ്യാജ രേഖകളുടെ പിൻബലത്തിൽ ഗ്രാമ സേവകൻ അടക്കം മൂന്നുപേർ 37 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Story Highlights: defrauded using forged document

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here