സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട സുന്ദർലാൽ ബഹുഗുണ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു.
Story Highlights: syndharlal bahuguna
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here