തെരഞ്ഞെടുപ്പിലേത് ദയനീയ പരാജയമല്ല; എം.എം ഹസ്സൻ

തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയം വിലയിരുത്താൻ വിശദമായ യോഗം ചേരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. വോട്ട് ശതമാനം വച്ച് നോക്കുമ്പോൾ സംഭവിച്ചത് ദയനീയ പരാജയമല്ലെന്ന് ഹസ്സൻ ന്യായീകരിക്കുന്നു. 2016നെ അപേക്ഷിച്ച് നോക്കുമ്പോൾ 3 ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഗുണം ചെയ്തുവെന്ന് പറഞ്ഞ ഹസ്സൻ ജനവിധി അന്തിമല്ലെന്നും കൂട്ടിച്ചേർത്തു.
Story Highlights: Analyze UDF failure – M M Hassan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here