ലക്ഷദ്വീപിലേക്കുള്ള യാത്ര അഡ്മിനിസ്ട്രേഷൻ വിലക്കി; പരാതിയുമായി എംപിമാർ

ലക്ഷദ്വീപ് സന്ദർശിക്കൻ അഡ്മിനിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപിമാർ. ദ്വീപിലേക്കുള്ള യാത്ര വിലക്കിയതായി ബെന്നി ബഹനാനും ടി.എൻ.പ്രതാപനും പറഞ്ഞു. നടപടിക്കെതിരെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകിയതായും എം.പിമാർ അറിയിച്ചു.
അതേസമയം, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ എത്തി അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
Story Highlights: Congress MP’s Complaint against Lakshadweep administration
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here