Advertisement

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം; വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വെബ്ബിനാര്‍; രജിസ്റ്റര്‍ ചെയ്യാം

June 1, 2021
3 minutes Read

കാലം എങ്ങനെയായാലും സ്വപ്നം കാണാന്‍ തടസം ഒന്നും ഉണ്ടാകില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായാലോ? കൊവിഡ് കാലത്ത് വിദ്യാഭ്യാസത്തിന് വഴികാട്ടാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റും ഫ്‌ളവേഴ്‌സ് ടിവിയും ട്വന്റിഫോര്‍ ന്യൂസും ചേര്‍ന്ന് സൗജന്യമായി രണ്ട് ദിവസ വെബ്ബിനാര്‍ ഒരുക്കുന്നു. വരുന്ന ജൂണ്‍ 5ന് വൈകീട്ട് 7 മണിക്ക് വെബ്ബിനാര്‍ ആരംഭിക്കും.

‘സ്വപ്നങ്ങളുടെ പുറകെ പായാന്‍ (chase your dreams)’ എന്ന വിഷയത്തില്‍ എബിസി ഗ്രൂപ്പ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറും ആയ മുഹമ്മദ് മദനി സംസാരിക്കും. ജൂണ്‍ 6ന് രാവിലെ 11 മണിക്ക് ‘സ്വന്തം വിധി സ്വയം എഴുതാന്‍ (shape your destiny)’ എന്ന വിഷയത്തില്‍ പ്രശസ്ത കോര്‍പ്പറേറ്റ് ട്രെയിനര്‍ ആയ ഷമീം റഫീഖ് സംസാരിക്കുന്നു. വെബ്ബിനാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ www.logiceducation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ. അല്ലെങ്കില്‍ 7510945000 എന്ന നമ്പറിലേക്ക് വിളിക്കൂ.

blob:https://www.twentyfournews.com/a3dd0eb2-eab1-475a-95b0-14f38a7e31d9

Story Highlights: flowers tv, 24 news, webinar, logic school of management

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top