ഓക്സിജൻ വില വർധന: സ്വകാര്യ ആശുപത്രികളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

ഓക്സിജൻ വില വർധനക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ നിയമപ്രകാരം കൊവിഡ് ചികിത്സയ്ക്ക് സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ വില വർധിപ്പിക്കുന്നത് തിരിച്ചടിയാണെന്നാണ് മാനേജ്മെന്‍റുകളുടെ വാദം.
അതേസമയം , ഈ കാര്യത്തിൽ കോടതി ഇടപെട്ട് വിലവർധനവ് നിർണ്ണയിക്കണമെന്നും മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടു.
Story Highlights: Private hospitals oxygen price hike – High court kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here