പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്റർ നിരോധിച്ച് നൈജീരിയ

ട്വിറ്റർ നിരോധിച്ച് നൈജീരിയ. പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്റർ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചത്. സർക്കാരിൻ്റെ നിലനില്പിനെ അപകടത്തിലാക്കാൻ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തത്.
Story Highlights: Twitter Indefinitely Suspended In Nigeria
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here