19
Jun 2021
Saturday

രാജ്യത്ത് പുതുതായി 1.2 ലക്ഷം പേര്‍ക്ക് കൊവിഡ്

118 covid death within 24 hours india

രാജ്യത്ത് പുതുതായി 1,20,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,380 കൊവിഡ് മരണമാണ്. രോഗമുക്തി 93.38 ശതമാനമായി. ടിപിആര്‍ 5.78 ശതമാനമായി കുറഞ്ഞു.

59 ദിവസത്തില്‍ വച്ച് ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണ് ഇന്നത്തെത്. 44 ദിവസത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം തമിഴ്‌നാട് ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയത്. 27 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കുറച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ നാല് ദിവസത്തേക്ക് കര്‍ശനമാക്കി.

Story Highlights: covid 19, coronavirus

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top