Advertisement

മുംബൈയിൽ കനത്ത മഴ: നിരവധി സർവീസുകൾ റദ്ദാക്കി

June 12, 2021
Google News 1 minute Read

മുംബൈയിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സർബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റിൽ പലയിത്തും മരം കടപുഴകി വീണു.

നാളെ മഴ കൂടുതൽ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയിൽ ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടുമാണ്. താനെ, പാൽഖർ,തുടങ്ങീ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.

Story Highlights: Heavy Rain – Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here