Advertisement

രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

June 16, 2021
Google News 1 minute Read

രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്തണം എന്നാണ് നിര്‍ദേശം. സംസ്ഥാന നേതൃ തലങ്ങളിലേക്ക് നടന്ന നിയമനങ്ങളില്‍ അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

രമേശ് ചെന്നിത്തലക്ക് കേന്ദ്രനേതൃ പദവികള്‍ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. സംസ്ഥാനത്ത് പുതിയ നേതൃത്വം ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഹൈകമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്.

Story Highlights: ramesh chennithala, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here