Advertisement

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4261 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9381 പേര്‍

June 17, 2021
2 minutes Read

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 41 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 445, 28, 143
തിരുവനന്തപുരം റൂറല്‍ – 905, 464, 698
കൊല്ലം സിറ്റി – 657, 29, 14
കൊല്ലം റൂറല്‍ – 1081, 57, 42
പത്തനംതിട്ട – 50, 40, 151
ആലപ്പുഴ- 43, 9, 227
കോട്ടയം – 219, 204, 169
ഇടുക്കി – 102, 22, 33
എറണാകുളം സിറ്റി – 128, 63, 49
എറണാകുളം റൂറല്‍ – 169, 59, 245
തൃശൂര്‍ സിറ്റി – 127, 142, 123
തൃശൂര്‍ റൂറല്‍ – 22,16, 205
പാലക്കാട് – 72, 80, 23
മലപ്പുറം – 62, 67, 11
കോഴിക്കോട് സിറ്റി – 28, 28, 31
കോഴിക്കോട് റൂറല്‍ – 46, 54, 9
വയനാട് – 28, 0, 29
കണ്ണൂര്‍ സിറ്റി – 49, 49, 37
കണ്ണൂര്‍ റൂറല്‍ – 10, 10, 63
കാസര്‍ഗോഡ് – 18, 19, 256

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top