നൈജീരിയ; സ്‌കൂളിൽനിന്ന് 80ൽ അധികം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. 80 ൽ അധികം വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിലെ സ്‌കൂളിലാണ് സംഭവം.
കൂട്ടത്തിൽ അഞ്ച് അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. സംഭവത്തിനിടെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.
Story Highlights: Gunmen kidnap more than 80 students from Nigerian school
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here