Advertisement

ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു

June 18, 2021
Google News 2 minutes Read
idukki woman attacked neighbor

ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് വീട്ടമ്മ യുവാവിനെ ആക്രമിച്ചത്.

അണക്കര ആശുപത്രിമേട് കറുകശേരിൽ മനു (26) എന്ന യുവാവിനാണ് വെട്ടേറ്റത്. തുടർന്ന് കേസിലെ പ്രതിയും യുവാവിന്റെ അയൽവാസിയുമായ പട്ടശേരിയിൽ ജോമോൾ ഒളിവിൽ പോയി. വെട്ടേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദീർഘനാളുകളായി ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നതായാണ് റിപ്പോർട്ട്.

Story Highlights: idukki woman attacked neighbor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here