കൊല്ലത്ത് വള്ളംമറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി, തിരച്ചിൽ തുടരുന്നു

കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിനാൽ ഏലായിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാ സേന കാണാതാവർക്കായിയുള്ള തിരച്ചിൽ തുടരുകയാണ്.
Story Highlights: Youth Missing River Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here