തളിപ്പറമ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതപഠന ക്ലാസ്; മദ്രസാ അധ്യാപകന് എതിരെ കേസ്

കണ്ണൂര്‍ തളിപ്പറമ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
കരിമ്പം സര്‍ സയിദ് കോളജിലെ റോഡിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലാണ് സംഭവം. പത്തോളം കുട്ടികളെ ക്ലാസിനായി എത്തിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ തിരിച്ചയച്ചു. അധ്യാപകന് എതിരെ പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.
Story Highlights: lock down, madrasa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here