ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കും; വീണ്ടും വിവാദത്തിന് പൂനം പാണ്ഡെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുകയാണെങ്കിൽ നഗ്നയായി ആഘോഷിക്കാൻ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ താൻ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച് പാണ്ഡെ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സമാനമായ പ്രഖ്യാപനത്തിനാണ് താരം ഇപ്പോഴും ശ്രമിക്കുന്നത്.
ക്രിക്കറ്റ് വീണ്ടും സജീവമായി തുടങ്ങിയെന്നത് താൻ അറിഞ്ഞില്ലെന്ന് പൂനം പറഞ്ഞു. “ഇന്ത്യ വിജയിക്കുകയാണെങ്കിൽ നഗ്നയാവുമെന്ന് വീണ്ടും പ്രഖ്യാപനം നടത്തണോ?,” എന്നായിരുന്നു താരത്തിൻെറ ചോദ്യം.
ക്രിക്കറ്റ് ആരാധകർക്ക് വേണ്ടിയാണ് പൂനം പുതിയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്. വിവാദത്തിന് വഴിയുണ്ടോയെന്നാണ് താൻ ആലോചിക്കുന്നതെന്നും അവർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here