തമിഴ്നാട് ; അനധികൃതമായി പ്രവർത്തിച്ച പടക്കനിർമാണശാലയിൽ സ്ഫോടനം

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേര് മരിച്ചു. ശിവകാശിക്ക് സമീപം വിരുദുനഗറിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.
അനധികൃതമായി പ്രവർത്തിച്ച പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Story Highlights: Tamilnadu , Fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here